Sunday, August 16, 2009

പഞ്ചതന്ത്രക്കഥയായ് മാറിയ കുറുക്കന്‍



കുറുക്കന്‍ മുന്തിരിക്കായി
ചാടിനോക്കിയിട്ട് കിട്ടാതെ
വന്നപ്പോള്‍ നേരെ പോയത്
മുന്തിരി കടയിലേക്കായിരുന്നു.
അവിടെ വിലപേശി തെറ്റിയപ്പോള്‍
പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"പഞ്ചതന്ത്രക്കഥയായ് മാറിയ കുറുക്കന്‍"എന്ന ഒരു കഥ നിങ്ങള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

പാവത്താൻ said...

പഞ്ചതന്ത്രം കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ എന്റെ കുഞ്ഞുമോള്‍ ചോദിച്ചു, ആ കുറുക്കന് ഒരു ഏണി എടുത്തുകൊണ്ടു വന്നു മുന്തിരിങ്ങ പറിച്ചാല്‍ പോരായിരുന്നോ? എന്ന്...

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.