കുറുക്കന് മുന്തിരിക്കായി ചാടിനോക്കിയിട്ട് കിട്ടാതെ വന്നപ്പോള്‍ നേരെ പോയത് മുന്തിരി കടയിലേക്കായിരുന്നു. അവിടെ വിലപേശി തെറ്റിയപ്പോള്‍ പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!
പഞ്ചതന്ത്രം കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ എന്റെ കുഞ്ഞുമോള്‍ ചോദിച്ചു, ആ കുറുക്കന് ഒരു ഏണി എടുത്തുകൊണ്ടു വന്നു മുന്തിരിങ്ങ പറിച്ചാല്‍ പോരായിരുന്നോ? എന്ന്...
3 comments:
"പഞ്ചതന്ത്രക്കഥയായ് മാറിയ കുറുക്കന്"എന്ന ഒരു കഥ നിങ്ങള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.
പഞ്ചതന്ത്രം കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ എന്റെ കുഞ്ഞുമോള്‍ ചോദിച്ചു, ആ കുറുക്കന് ഒരു ഏണി എടുത്തുകൊണ്ടു വന്നു മുന്തിരിങ്ങ പറിച്ചാല്‍ പോരായിരുന്നോ? എന്ന്...
കൊള്ളാം.
Post a Comment