Wednesday, August 12, 2009

സ്വര്‍ണ്ണം



ഒരിക്കല്‍ സ്വര്‍ണ്ണമെന്നോട് ചോദിച്ചു
“അഗ്നിയില്‍ ഉരുകിയ എന്നില്‍ നീ
കാണുന്നത് എന്റെ മാറ്റോ
അതോ എന്റെ ദു:ഖമോ”
ഒന്നും പറയാതെ
ഞാനാജ്വല്ലറിയില്‍ നിന്ന്
ഇറങ്ങി നടന്നു.

4 comments:

കണ്ണനുണ്ണി said...

സ്വര്‍ണത്തിന് ഇപ്പൊ എന്താ വില..
പറയാന്‍ നില്‍ക്കാഞ്ഞത് നന്നായി

പാവത്താൻ said...

പഞ്ചാഗ്നിയില്‍ ഉരുകിയിട്ടും എന്റെ മാറ്റു കൂടുന്നില്ലല്ലോ......

ചാണക്യന്‍ said...

അഗ്നിയില്‍ ഉരുകുന്നത് സ്വര്‍ണ്ണമല്ല, തങ്കമാണ്:):):)

Areekkodan | അരീക്കോടന്‍ said...

അതിനും മുമ്പേ ഞാന്‍ ഇറങ്ങിപ്പോയത്‌ കണ്ടില്ല അല്ലേ?