Friday, October 16, 2009

ഡിവോഴ്‌സ്



മോഹന്‍ജദാരോയും ഹാരപ്പയും അഥര്‍വ്വവേദവും ദ്രാവിഡര്‍ ആരന്മാര്‍ക്ക് നല്‍കിയെങ്കിലും,അവര്‍ ദ്രാവിഡപിതൃക്കളെ ശ്രാദ്ധമൂട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ദ്രാവിഡദേവനും ആര്യദേവിയും ഡിവോഴ്സിനായി കുടുംബ കോടതിയില്‍ ഹര്‍ജ്ജിനല്‍കി.കാലമിത്രയുമായിട്ട് ബ്രഹ്മാവ് വിധിപ്രസ്ഥാവിക്കാത്തതിനാല്‍ അവര്‍ ഇന്നും ഭാര്യഭര്‍ത്താക്കാന്മാരായി കഴിയുന്നു.

9 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു കഥ ‘ഡിവോഴ്‌സ്‘ വായിക്കാം

ഹാരിസ് said...

സഗീര്‍,നിന്നെ സമ്മതിക്കണം..!

ഗുപ്തന്‍ said...

വിമര്‍ശനങ്ങള്‍ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ കാര്യങ്ങള്‍ക്കൊരു വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമമാണോ സഗീറേ.

http://www.sageerpr.co.cc/2009/09/blog-post_09.html

ഈ പോസ്റ്റും ഇതില്‍ നീ തന്നെ പബ്ലിഷ് ചെയ്ത ചാറ്റിലെ

muhammed:
കവിതയിലെ മെസേജ് എടുക്കൂ കവിയെ മറക്കൂ

niyazib:
Oru messagum athililla, oru pOmvazhiyum athu nalkunnilla

muhammed:
കവി മുസ്ലീം ആയതിന്നാല്‍ അദ്ദേഹത്തെ ക്രൂശിക്കാതിരിക്കൂ



ഈ ഡയലോഗും പിന്നെ സമീപകാലത്ത് അടുപ്പിച്ചടുപ്പിച്ച് ഗുരുവായൂരപ്പന്‍ കുന്തി പാര്‍വതീ പരമശിവന്മാര്‍ മുതലായവരെക്കുറിച്ചുള്ള വിഡ്ഢിത്തം എഴുന്നള്ളിക്കലും ചേര്‍ത്തുവായിക്കുമ്പോള്‍ അതുതന്നെയാണ് നിന്റെ അജണ്ട എന്ന്തോന്നുന്നുണ്ട്.

വെറുതേയാണ്. വിവരമുള്ള ഒരു ഹിന്ദുവും നീ മതത്തെയും മതഗ്രന്ഥങ്ങളെയും കുറിച്ച് മണ്ടത്തരം എഴുതുന്നതുകൊണ്ട് നിന്നെ വിമര്‍ശിക്കാന്‍ വരില്ല. ഒന്നും സംഭവിക്കില്ല. വേറേ വല്ല വഴിയും നോക്ക്. :)

Unknown said...

ഹ ഹ ഹ ... ഈ ബ്ലോഗിന്റെ പേര് തന്നേയ് പറയാനുള്ളത്‌...ഒന്ന് thannal.blogspot.com...

Anonymous said...

ഈ പടം എവിടുന്നു അടിച്ചു മാറ്റിയതാ?

റം ഗോപാല്‍ വര്‍മ്മ said...

കവിതയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ.അവിടെയാണ് ഭാവി കൂടുതല്‍.

ഗോപി വെട്ടിക്കാട്ട് said...

വെറുതെ എന്തിനാ സഗീര്‍ ..വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ ....

HA!fA ZUbA!R said...

nice....
i dont think this has a religious
background...

poor-me/പാവം-ഞാന്‍ said...

വന്നു .കണ്ടു